Friday, April 4, 2025
- Advertisement -spot_img

TAG

thrissur pooram

തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍; യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി വ്‌ളോഗേഴ്‌സ്

തൃശ്ശൂര്‍ (Thrisur) : തൃശ്ശൂര്‍ പൂരത്തിനിടെയുളള പോലീസ് നിയന്ത്രണങ്ങളുടെ പേരിലുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ വീണ്ടും നാണക്കേടായി വിദേശ വ്‌ളോഗര്‍മാരുടെ ആരോപങ്ങള്‍. ബ്രിട്ടനില്‍ നിന്നുള്ള വ്‌ളോഗേഴ്‌സാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കുായ ദുരനുഭവം വെളിപ്പെടുത്തിയത്. പൂരം...

പൂരപ്രേമികള്‍ നിരാശയില്‍ തൃശൂരിലെ പോലീസ് കമ്മീഷണര്‍ അങ്കിത് അശോക് ഇതുവരെ മാറിയില്ല

തൃശൂര്‍ പൂരത്തില്‍ അനാവശ്യ ഇടപെടലുകളും നിയന്ത്രണങ്ങളും നടത്തിയ അങ്കിത് അശോകിനെ തത്സ്ഥാനത്ത് നിന്ന് മാറ്റുന്ന നടപടികള്‍ വൈകുന്നു. തെരെഞ്ഞെടുപ്പായതിനാല്‍ കമ്മീഷണറെ മാറ്റുന്നതിന് സര്‍ക്കാരിന് ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ആവശ്യമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ്...

ജനരോഷം ശക്തം; പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും

തൃശൂര്‍: തൃശൂര്‍ പൂരം ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെല്ലാം കാരണക്കാരനായ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി...

തൃശൂര്‍പൂരം തടസ്സമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടന്നോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം : എല്‍ഡിഎഫ്

തൃശൂര്‍ : പ്രസിദ്ധമായ തൃശൂര്‍പൂരം ഭംഗിയായി നടത്തുന്നതിനുളള ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും സ്വീകരിച്ചത്. 3500 പോലീസുകാരെ ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിരുന്നു. പൂരം ക്രമസമാധാന പ്രശ്നങ്ങളില്ലാതെ നടത്തുന്നതിനും കഴിഞ്ഞു. എന്നാല്‍ വെടിക്കെട്ട് വൈകാനിടയായ...

തൃശൂര്‍പൂരത്തില്‍ നാടകീയ സംഭവങ്ങള്‍; പൂരപ്രേമികള്‍ക്ക് വെടിക്കെട്ടിന്റെ വര്‍ണ്ണശോഭ നഷ്ടമായി

തൃശൂര്‍ : ചരിത്രത്തിലാദ്യമായി പൂരം നിര്‍ത്തിവെച്ചു. രാത്രിപ്പൂരത്തിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായി.പൊലീസിന്റെ നടപടികള്‍ അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിര്‍ത്തിവച്ചു. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ...

പൂരങ്ങളുടെ പൂരം………… തൃശൂർ പൂരം ഇന്ന്…

തൃശൂർ (Thrissur) : ജനങ്ങളെ ആവേശം കൊള്ളിക്കാനൊരുങ്ങി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം (Thrissur Pooram, the Pooram of Poorams) ഇന്ന്. തേക്കിൻകാട് മൈതാനം (Thekinkad Maidanam) ഇന്ന് പൂരത്തിന്റെ ആരവങ്ങളിൽ...

തൃശൂര്‍ പൂരം: 19ന് പ്രാദേശിക അവധി ;കോര്‍പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും, കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന...

പൂരത്തിനു കുടമാറ്റ മോടികൂട്ടാൻ ഡാൻസിങ് അംബ്രല; പൊടിപൊടിക്കാൻ കുഴി മിന്നൽ മുതൽ ഗഗൻയാൻ വരെ

തൃശൂർ (Thrissur) : തൃശൂർ പൂരത്തിന് കരിമരുന്നു കലയിലെ പുതു പരീക്ഷണങ്ങൾ. ആകാശത്തു വിരിയുന്ന സാംപിൾ വെടിക്കെട്ടിനു മണിക്കൂറുകൾ എണ്ണി പൂരപ്രേമികൾ. ബുധനാഴ്ച രാത്രി 7ന് ആകാശപ്പൂരത്തിനു തുടക്കമാകും. ആദ്യം പാറമേക്കാവും തുടർന്നു...

തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലക്കാൻ ആസൂത്രിത നീക്കം: ഉപദേശക സമിതി സെക്രട്ടറിയെ പൂരം പ്രദർശന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

തൃശൂർ: തൃശൂർ പൂരത്തിൽ രാഷ്ട്രീയ നിറംകലക്കാൻ ഗൂഢ നീക്കം. പൂരം പ്രദർശന കമ്മിറ്റിയിൽ നിന്നും വടക്കുന്നാഥൻ ഉപദേശകസമിതി സെക്രട്ടറിയെ ഏകപക്ഷീയമായി ഒഴിവാക്കി. വിവാദമായതോടെ ഒഴിവാക്കിയിട്ടില്ലെന്നും യോഗം അറിയിക്കുന്നതിൽ സംഭവിച്ച പിഴവാണെന്നും വിശദീകരിച്ച് കമ്മിറ്റി...

Latest news

- Advertisement -spot_img