Thursday, April 3, 2025
- Advertisement -spot_img

TAG

thrissur pooram

തൃശൂര്‍ പൂരം കലങ്ങലില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ; പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല, റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളും

തൃശൂര്‍ പൂരം നടത്തിപ്പില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണ റിപ്പോര്‍ട്ടാണിത്. പോലീസ്...

ഹൈക്കോടതിയുടെ ആന എഴുന്നള്ളിപ്പ് നിയന്ത്രണം: തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവനമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

തൃശ്ശൂര്‍: ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. നിയന്ത്രണം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം പ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി നിയന്ത്രണങ്ങള്‍...

കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ തിരുവമ്പാടി ദേവസ്വം;തമ്പുരാൻ ചമയൽ നടക്കില്ല, തൃശൂർ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ല

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വയം തമ്പുരാന്‍ ചമയുന്നുവെന്ന് സെക്രട്ടറി കെ.ഗിരീഷ് അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്റെ നീക്കം. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന്‍...

ആംബുലന്‍സ് യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി സുരേഷ് ഗോപി; `നിങ്ങളോടു പറയാന്‍ സൗകര്യമില്ല’…

തൃശൂര്‍ (Thrissur) : തൃശൂര്‍ പൂരം അലങ്കോലമാക്കിയ സമയത്ത് ആംബുലന്‍സില്‍ എത്തിയതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി എംപി തട്ടിക്കയറി. താന്‍ ആംബുലന്‍സില്‍ അല്ല വന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ്...

തൃശൂർ പൂരം കലങ്ങിയതല്ല കലക്കിയത് തന്നെ; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സിപിഐ തള്ളി. പൂരം കലങ്ങിയത് തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിക്കളഞ്ഞു. പൂരം നടക്കേണ്ട പോലെ...

തൃശൂർ പൂരം കലക്കൽ അഞ്ച് മാസങ്ങൾക്ക് ശേഷം അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ എഡിജിപി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഞ്ച് മാസത്തിന് ശേഷം സമര്‍പ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു...

തൃശൂർ പൂരം മുടങ്ങിയതിൽ അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് വിവരാവകാശ രേഖ; സർക്കാർ വെട്ടിൽ

തൃശൂര്‍ പൂരം മുടങ്ങിയതില്‍ ആസൂത്രിത ശ്രമം നടന്നെന്ന ആരോപണം ഇടതുപക്ഷം തന്നെ ഉയര്‍ത്തുന്നതിനിടെ സര്‍ക്കാരിനെ വെട്ടിലാക്കി വിവരാവകാശ രേഖ.സുരേഷ് ഗോപിയുടെ തൃശൂരെ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു പ്രധാന കാരണം പൂരം മുടക്കിയത് ആണെന്നാണ്...

വിവാദങ്ങൾക്കിടെ തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ പൊലീസ് അന്വേഷണം പൂർ ത്തിയായി, എഡിജിപി അജിത് കുമാർ റിപ്പോർട് സമർപ്പിക്കും

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം എഡിജിപി എം ആര്‍ അജിത് കുമാര്‍ പൂര്‍ത്തിയാക്കിയതായി സൂചന. മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി. ചെന്നൈയില്‍ നിന്നും...

തൃശൂർ പൂരം പഴയ പെരുമയോടെ നടത്തും, സ്വരാജ് റൗണ്ടിൽ വെടിക്കെട്ട് ആസ്വദിക്കാൻ കൂടുതൽ പേരെ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ഒരു ചെറിയ സംഘര്‍ഷംപോലുമില്ലാതെ തൃശ്ശൂര്‍...

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. ആലത്തൂര്‍ സ്വദേശി സുരേഷ് എന്ന മധുവാണ് പിടിയിലായത്. .ഒരാഴ്ച മുന്‍പ് വിദേശ വനിത ഇമെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി....

Latest news

- Advertisement -spot_img