Taniniram Web Special
തൃശ്ശൂര്‍: മുളങ്കുന്നത്തുകാവിലെ ഇരുചക്രവാഹന സ്‌പെയര്‍പാട്സ് ഗോഡൗണിലെ തീപിടിത്തത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചിരുന്നു. പാലക്കാട് ആലത്തൂര്‍ സ്വദേശി വി. നിബിനാണ് ജീവന്‍ നഷ്ടമായത്. ടോയ്‌ലെറ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു നിബിന്റെ മൃതദേഹം. എന്നാല്‍...