തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കലിന് സമീപമാണ് ആറംഗ സംഘത്തെ പോലീസ് അതിസാഹസികമായി പിടികൂടിയത്. കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കേരളാ പോലീസ്...
തൃശൂരില്‍ കൃത്യമായി ആസൂത്രണത്തോടെ എസ്ബിഐ എ.ടി.എം കൊള്ള. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്നു. നിന്നാണഅ പണം നഷ്ടപ്പെട്ടത്. കാറിലെത്തിയ നാലംഗസംഘം ഗ്യാസ്...