തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തെ 17 പഞ്ചായത്തുകൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവയാണ്. നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലായാണ് ഈ പ്രദേശങ്ങൾ. 2001 നവംബറിൽ 39 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായ അമ്പൂരിയാണ് ഏറ്റവും കൂടുതൽ ഭീഷണി...