തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം വെള്ളറട പഞ്ചായ (Thiruvananthapuram Vellarada Panchayath)ത്തിൽ കരടിയുടെ സാന്നിധ്യം. കരടി റോഡ് മുറിച്ച് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ടാപ്പിങ് തൊഴിലാളികളാണ് കരടിയെ കണ്ടത്. പ്രദേശത്തെ ജനങ്ങൾ...
തിരുവനന്തപുരം (Thiruvananthapuram) : ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്താണ്. സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ നടക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പുതുക്കിയ മാന്വൽ പ്രകാരം...
തിരുവനന്തപുരം : പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ഡോക്ടറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. അക്യുപങ്ചര്‍ ചികിത്സ (Acupuncture Treatment) നടത്തിയ ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് (Thiruvananthapuram) നേമത്തായിരുന്നു സംഭവം....
തിരുവനന്തപുരം : രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് (Thiruvananthapuram Medical College) രോഗിയുമായി വരികയായിരുന്ന ആംബുലന്‍സിന്റെ ടയറാണ് ഊരി തെറിച്ചത്. പള്ളിപ്പുറത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.
അപകടത്തില്‍...
ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ് (Press Club )തിരുവനന്തപുരം(Thiruvananthapuram ) ജില്ല കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ.ബി .ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ മീഡീയകളെ തകർക്കുന്ന സമീപനമാണ് സംസ്ഥാന...
തിരുവനന്തപുരം : അമ്മയെ തീകൊളുത്തി കൊന്ന് മകന്‍. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ 60 വയസുകാരിയായ നളിനിയെ മകന്‍ മോസസ് വീടിനുള്ളില്‍ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു....
തിരുവനന്തപുരം: ദേശീയപാത 66 . പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് ഒരുങ്ങുന്നത് സിഗ്നലുകളില്ലാത്ത ദേശീയപാത.തലപ്പാടി മുതൽ തിരുവനന്തപുരം വരെ സിഗ്നലുകളില്ലാതെയാണ് ദേശീയപാത ഒരുങ്ങുന്നത്. 603 കിലോമീറ്റർ ദൈർഘ്യത്തിലാണ് സിഗ്നലുകളില്ലാതെ പ്രധാന റോഡ് നിർമിക്കുന്നത്.നിലവിൽ കാസർകോട് നിന്ന്...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ.. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ...