തിരുവൈരാണിക്കുളം: നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ തിരക്കേറുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിനംപ്രതി ക്ഷേത്രദർശനം നടത്തിമടങ്ങുന്നത്. ഉമാമഹേശ്വരന്മാർ ഒരേ ശ്രീകോവിലിൽ വാണരുളുന്ന ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരിൽ ഭൂരിഭാഗവും സ്ത്രീജനങ്ങളാണ്.
ഐശ്വര്യപൂർണ്ണമായ മംഗല്യം തേടി യുവതികളും...
കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 2025 ജനുവരി 12 മുതൽ 23 വരെ ശ്രീ പാർവ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നടക്കും. ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്...