ചെന്നൈ; വന്ദേഭാരതിന് നേരെ തിരുനെൽവേലിയിൽ ഉണ്ടായ കല്ലേറിൽ 6 ജനലുകൾ തകർന്നു. യാത്രക്കാർക്കു പരുക്കില്ല. ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കുള്ള യാത്രയ്ക്കിടെ ഞായറാഴ്ച രാത്രി പത്തോടെ ഗംഗൈകൊണ്ടൻ, നറൈക്കിനരു സ്റ്റേഷനുകൾക്കിടയിലാണു കല്ലേറുണ്ടായത്.
പ്രതികളെ തിരിച്ചറിയാനായിട്ടില്ല. ഇന്നത്തെ...