കോഴിക്കോട്: ഓമശ്ശേരിയിൽ പട്ടാപ്പകൽ കുരുമുളക് മോഷണം നടത്തി യുവതി . യുവാവിനൊപ്പം ബൈക്കിലെത്തിയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് യുവതി ചാക്കിലാക്കി കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നെല്ലിക്കൽ സ്കറിയ എന്നയാളുടെ...
ഇടുക്കി (Idukki) : തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ ശേഷം നാട്ടിൽ പോകാൻ പോലീസിനോട് പണം ചോദിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം വിരിയൂർ പഴയന്നൂർ കോളനി ഹൗസ് നമ്പർ 24-ൽ...
തൃശ്ശൂർ - അടച്ചിട്ട വീട് കുത്തിത്തുടർന്ന് 17 പവൻ കവർന്നു. ഒളരി കൽഹാര അപ്പാർട്ട്മെന്റിന് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് 17 പവൻ കവർന്നത്. ഡോക്ടർ കുരുവിളയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച...
നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുറിയിൽ കള്ളൻ കയറി. പൂട്ട് തകർത്താണ് കള്ളൻ അകത്തു പ്രവേശിച്ചത്. ജീവനക്കാരൻ മുറി തുറക്കാനെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. കോടതി അധികൃതർ വിവരമറിയിച്ചതോടെ എസ്ഐ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ...
തിരുവനന്തപുരത്ത് ബൈക്ക് മോഷണത്തിൽ കുപ്രസിദ്ധനായ ആലമുക്ക് പൂവച്ചൽ സ്വദേശി അനന്തു(Ananthu) (20 ) പോലീസ് പിടിയിൽ. തിരുവനന്തപുരത്തു നിന്നും ബൈക് മോഷണം നടത്തിയ ശേഷം തമിഴ്നാട് കൊണ്ട് പോയി വിൽക്കുന്നതാണ് ഇയാളുടെ രീതി....
എറണാകുളം (Eranakulam) : മോൻസൺ മാവുങ്കലി (Monson Maungal) ന്റെ വീട്ടിലെ മോഷണം. കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ് (Ernakulam North Police). വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മോൺസൺ മാവുങ്കലി ((Monson...
തൃശൂർ ജില്ലയിലെ കുന്നംകുളം നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഇതര സംസ്ഥാന മോഷണ സംഘത്തിലെ ഒരാൾ പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശി അമിത്ത് വിഹാറിൽ രാഹുൽ സിങ്ങിനെ...
ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് കട കുത്തിത്തുറന്ന് മോഷണ ശ്രമം. പള്ളിക്ക് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന അൽ റബിയ സ്റ്റോഴ്സിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്.