ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇന്ത്യയിലൊട്ടാകെ വ്യത്യസ്ത തരത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ ആഘോഷത്തിനപ്പുറം ദീപാവലിയുടെ ആത്മീയമായ അനുഭവം തേടുന്നവർക്ക് ഈ ദീപാവലിക്കാലത്ത് സന്ദർശിക്കാൻ കഴിയുന്ന ക്ഷേത്രങ്ങൾ എതൊക്കെയാണെന്ന് നോക്കാം. ഉത്തർ പ്രദേശിലെ അയോധ്യയിലുള്ള...