ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ കർപ്പൂര ദീപത്തിൽ തൊട്ടുവണങ്ങുന്നതിന്റെ പ്രാധാന്യവും ഐതീഹ്യവുമെന്താണെന്ന് അറിയാത്ത നിരവധിയാളുകൾ ഇപ്പോഴും കാണും. ഇതിനുപിന്നിൽ ആത്മീയപരമായും ശാസ്ത്രീയപരമായുമുളള കാരണങ്ങൾ ഉണ്ട്. കർപ്പൂര ദീപം തൊട്ടുവണങ്ങുന്നതിനുളള കാരണമെന്താണെന്ന് നോക്കാം.
ക്ഷേത്രങ്ങളിൽ പൂജയുടെ അവസാനം കർപ്പൂര...