ശിവക്ഷേത്രത്തിലെ പ്രദക്ഷിണം മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ശിവക്ഷേത്രത്തില്‍ ക്ഷേത്രനടയില്‍നിന്നും പ്രദക്ഷിണമായി ക്ഷേത്രത്തില്‍നിന്നും അഭിഷേകജലം ഒഴുകുന്ന വടക്കുവശത്തെ ഓവുവരെ വന്ന് അവിടെ നിന്ന് താഴികക്കുടം നോക്കി തൊഴുത് ബലിക്കല്ലുകളുടെ അകത്തുകൂടി അപ്രദക്ഷണമായി അതേ...