Wednesday, April 2, 2025
- Advertisement -spot_img

TAG

Tea

തേയില യന്ത്രത്തിൽ തല കുടുങ്ങി; തൊഴിലാളി മരിച്ചു…

തൊടുപുഴ (Thodupuzha) : ഇടുക്കി പീരുമേടിലെ തേയില ഫാക്ടറിയിൽ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് (37) ആണ് മരിച്ചത്. കൃത്യമായ ഇടവേളകളിൽ...

ചായകുടിക്കാൻ നിറുത്തിയ ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം…

ബംഗളൂരു: (Bangalur) തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരു- സേലം ദേശീയപാതയിൽ ധർമപുരി പാലക്കോടിനടുത്തുവെച്ച് നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം. രണ്ട് ബൈക്കുകളിലായി...

തേയിലയ്‌ക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് `ബോച്ചേ’ യ്‌ക്കെതിരെ കേസ്…

കല്‍പറ്റ (Kalppatta) : തേയിലയ്ക്കൊപ്പം (Boche Tea) ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരി (Bobby Chemmannoor) നെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' ('Boche Bhoomipatra')...

ഭര്‍ത്താവ് ജോലി തിരക്കിനിടയിൽ ചായ കുടിക്കാൻ വരാത്തതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു…

വഡോദര: ചായ കുടിക്കാന്‍ വിളിച്ചിട്ട് ഭര്‍ത്താവ് വരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. ഡോക്ടറുടെ ഭാര്യയായ ഇരുപത്തിയെട്ടുകാരിയാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. യുവതി വെള്ളിയാഴ്ച്ച വൈകിട്ട് ഭര്‍ത്താവിനെ ചായ...

രണ്ട് ചായയ്ക്കും ബ്രഡിനും 252 രൂപയുടെ ബിൽ…

അയോധ്യയില്‍ പത്തു രൂപയുടെ ചായക്കും ബ്രഡിനും 252 രൂപയുടെ ബില്ല് നല്‍കിയ ഹോട്ടലിനെതിരെ നടപടി. അരുന്ധതി ഭവനിലുള്ള ശബരി രസോയ് എന്ന ഹോട്ടലാണ് ഉയര്‍ന്ന ബില്ല് നല്‍കിയത്. സംഭവത്തില്‍ 3 ദിവസത്തിനകം വിശദീകരണം...

ഇനി ചായ ചോദിക്കില്ല…

ഉത്തരേന്ത്യയിൽ തണുപ്പ് കൂടുന്ന കാലവസ്ഥയാണിപ്പോൾ..എല്ലാവർക്കും ചായയോട് പ്രത്യേകം ഇഷ്ടം കൂടുന്ന സമയം. ആ ഇഷ്ടം മൂലം പണികിട്ടിയത് പാവം ഒരു യുവാവിനാണ്. ഒരു ചായ ചോദിച്ചതിന് ഭർത്താവിന്റെകണ്ണാണ് യുവതി കത്രികയ്‌ക്ക് കുത്തിപ്പെട്ടിച്ചത്. ഭാ​ഗ്പത്തിൽ...

Latest news

- Advertisement -spot_img