Wednesday, April 2, 2025
- Advertisement -spot_img

TAG

tamil nadu

ഈ വർഷത്തെ ആദ്യത്തെ അവധി പ്രഖ്യാപിച്ച് തമിഴ്നാട്; പൊങ്കൽ കെങ്കേമമാക്കാൻ ഒരുങ്ങി ജനങ്ങൾ

ഈ വർഷത്തെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചുള്ള അവധികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും ആറ് ദിവസത്തെ അവധിയാണ് സർക്കാർ പ്രഖ്യാപിച്ചത്. പൊങ്കൽ ദിവസമായ ജനുവരി 14 ചൊവ്വാഴ്ച മുതൽ...

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം

സേലം : പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് ട്രാന്‍സ് വിമന് ജീവപര്യന്തം തടവ്ശിക്ഷ. ഗായത്രി, മുല്ല എന്നീ ട്രാന്‍സ് വിമനാണ് (Trans Women) ജീവപര്യന്തം ശിക്ഷ കിട്ടിയത്. തമിഴ്‌നാട് സേലത്ത് എടഗണശാലയിലെ ഹോട്ടലില്‍...

ഇന്ന് പൊങ്കലോ പൊങ്കൽ…

ഇന്ന് പൊങ്കൽ. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ആഘോഷിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായി പൊങ്കൽ കണക്കാക്കപ്പെടുന്നു, തമിഴ്‌നാട്ടിൽ ഇത് നാല് ദിവസത്തേക്ക് ആഘോഷിക്കപ്പെടുന്നു, ഇത് തമിഴർക്ക് പ്രാധാന്യമുള്ളതാണ്. തായ് മാസം എന്നറിയപ്പെടുന്ന ഈ...

മുല്ലപ്പെരിയാർ: നിഷ്പക്ഷ പരിശോധന വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിലെ നിഷ്പക്ഷ പരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെതിരെ കേരളം...

പൊങ്കൽ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റിനൊപ്പം 1000 രൂപ

ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി സർക്കാർ 238.92 കോടി...

കേന്ദ്ര മന്ത്രിയുടെ കുടുംബ സ്വത്ത് അല്ല ചോദിച്ചതെന്ന് ഉദനിധി; സൂക്ഷിച്ച് സംസാരിക്കണമെന്ന് നിര്‍മ്മല സീതാരാമന്‍; രൂക്ഷ വാക്‌പോരില്‍ മന്ത്രിയും കേന്ദ്രമന്ത്രിയും

ചെന്നൈ : ചെന്നൈയിലുണ്ടായ പ്രളയത്തിന്റെ പേരില്‍ ഉദയനിധി സ്റ്റാലിനും നിര്‍മ്മല സീതാരാമനും തമ്മിലുള്ള വാക്‌പോര് രൂക്ഷം. പ്രളയദുരിതാശ്വസത്തിനായി കൂടുതല്‍ ഫണ്ട് വേണമെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടിഎം...

തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്. കർണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ...

തമിഴ്​നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 5 മരണം

തമിഴ്​നാട് : തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഇരുപത്തിയഞ്ചുപേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും സ്വകാര്യ ബസും ദേശീയ പാത 48ൽ...

Latest news

- Advertisement -spot_img