Thursday, April 3, 2025
- Advertisement -spot_img

TAG

suspension

ഭാര്യ ആടിപ്പാടി ഡാൻസ് കളിച്ചതിന് പിന്നാലെ ഭർത്താവിന് ‘സസ്പെൻഷൻ’…

ചണ്ഡീഗഡ് (Chandigatt) : സീബ്രാ ക്രോസിംഗിൽ ഭാര്യ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ സീനിയർ കോൺസ്റ്റബിളായ ഭർത്താവിന് സസ്പെൻഷൻ. (Senior constable husband suspended after video of wife dancing...

ക്ഷേമപെൻഷൻ അടിച്ചുമാറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി; 6 പേരെ സസ്‌പെന്റ് ചെയ്തു, 18% പലിശയോടെ തിരിച്ചുപിടിക്കും

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപ ക്ഷേമപെന്‍ഷന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 6 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക്...

പത്താം ക്ലാസുകാരന് നെഞ്ചിലും മുഖത്തും ഇടി, കത്രിക കൊണ്ട് മുറിവേല്‍പ്പിക്കല്‍ ; അക്രമം നടത്തിയ 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

മൂലങ്കാവ് ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ശബരിനാഥനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്റെ...

പണം നൽകാതെ പാഴ്സൽ വാങ്ങി, ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു: പൊലീസുകാരന് സസ്പെൻഷൻ…

കോഴിക്കോട് (Calicut) : ബാലുശേരി സ്‌റ്റേഷനിലെ എസ്ഐ എ.രാധാകൃഷ്ണ‌നെയാണ് സസ്പെൻഡ് ചെയ്തത്.ബാലുശേരിയിൽ ഹോട്ടലിൽ ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം ഹോട്ടൽ ഉടമ തരുമെന്നു പറഞ്ഞപ്പോൾ ഹോട്ടലുകാർ അനുവദിച്ചിരുന്നില്ല. അതിക്രമം കാണിച്ച ഗ്രേഡ്...

വേലി തന്നെ വിളവ് തിന്നാൽ ……… എന്ത് ചെയ്യും?

വനിതാ സബ് ഇൻസ്പെക്ടറോട് മോശമായി പെരുമാറിയതിന് തുടർന്ന് ഹെഡ് കോൺസ്റ്റബിളിന് സസ്പെന്ഷൻ. തമിഴ് നാട്ടിലെ കാട്പാഡി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ സി ഗോപിനാഥിനെതിരെയാണ് നടപടി എടുത്തത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നും, വനിതാ എസ്...

സിപിഎം നേതാവ് 92 കാരിയുടെ വോട്ട് രേഖപ്പെടുത്തിയ സംഭവം; അഞ്ച് പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ

കണ്ണൂർ (Kannoor) : കാസർകോട് മണ്ഡല (Kasaragod Mandalam) ത്തി‌ൽ 92-കാരിയുടെ വോട്ട് (Vote) സിപിഎം നേതാവ് രേഖപ്പെടുത്തിയ സംഭവത്തിൽ പോളിം​ഗ് ഉ​ദ്യോ​ഗസ്ഥർ‌ക്ക് സസ്പെൻഷൻ (Suspension). സ്പെഷ്യൽ പോളിം​ഗ് ഓ‌ഫീസർ, പോളിം​ഗ് അസിസ്റ്റൻ്റ്...

ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയ; മൂന്ന് തൊഴിലുറപ്പ് മേറ്റുമാർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട (Pathanamthitta): ഹാജർ (Hajar ) ഒപ്പിട്ടതിനുശേഷം മനുഷ്യച്ചങ്ങല (Human chain) യിൽ പങ്കെടുക്കാൻ പോയ മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു വർഷത്തേയ്ക്ക് സസ്‌‌പെൻഷൻ (Suspension ). തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ടതിനുശേഷം ഡിവൈഎഫ്‌ഐയുടെ...

സുരക്ഷാ വീഴ്‌ച, കോഴിക്കോട് ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കോഴിക്കോട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ. എസിപി ടി പി ശ്രീജിത്തിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. പണം കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്‌ച സംഭവിച്ചു എന്നതാണ് സസ്‌പെൻഷന്...

മാ​പ്പ് പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സ് എം​പി​മാ​ർ; സസ്പെൻഷൻ പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്രി​വി​ലേ​ജ് ക​മ്മി​റ്റി​ക്കു മു​ന്പാ​കെ മാ​പ്പ് പ​റ​ഞ്ഞ​തോ​ടെ മൂ​ന്നു കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. പാ​ർ​ല​മെ​ൻറ് സു​ര​ക്ഷാ വീ​ഴ്ച​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി ലോ​ക്സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ചേം​ബ​റി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കോ​ൺ​ഗ്ര​സ് എം​പി​മാ​രാ​യ കെ.​ജ​യ​കു​മാ​ർ,...

ആര്യ ഹരികുമാർ തിരുവനനതപുരം : സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ്‌ സാഹിബിന്റെ വസതിയിലേക്ക് മഹിളാ മോർച്ച നേതാക്കൾ അതിക്രമിച്ചു കടന്ന് പ്രതിഷേധിച്ച സംഭവത്തിൽ മൂന്നു പോലീസുകാർക്ക് സസ്പെന്ഷൻ . പ്രതിഷേധം നടന്ന ഡിസംബർ...

Latest news

- Advertisement -spot_img