ചെന്നൈ : 130 യാത്രക്കാരുമായി ക്വാലലംപുരിലേക്കു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പറന്നുയരാനിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു. ഉടൻ തന്നെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിച്ചതിനാൽ അപകടം ഒഴിവായി.
ഇന്നലെ പുലർച്ചെ...