മുംബൈ (Mumbai) : കുഞ്ഞായിരിക്കുമ്പോള്‍ വലുതായാല്‍ അച്ഛനും അമ്മയ്ക്കും വേണ്ടി പലതും ചെയ്യുമെന്നൊക്കെ മക്കള്‍ പല വാഗ്ദാനങ്ങളും നല്‍കാറുണ്ട്. വലുതാകുമ്പോള്‍ മക്കള്‍ ആ പറഞ്ഞതൊക്കെ ചെയ്യുമെന്ന് ഓര്‍ത്തിരിക്കാറില്ല, കുഞ്ഞുങ്ങളും ഓര്‍ത്തിരിക്കാറില്ല. എന്നാല്‍ കുഞ്ഞുമനസ്സിലെ...