തൃശൂര്‍ ഇത്തവണ എടുത്തിരിക്കുമെന്ന് ബിജെപി
മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളുമായി സുരേഷ് ഗോപി. തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് അദ്ദേഹം...
എസ്.ബി.മധു
ഗൂഢാലോചന: അന്വേഷണം മാധ്യമ പ്രവർത്തകനെ കേന്ദ്രീകരിച്ച്..
ചലച്ചിത്രതാരവും ബി.ജെ.പിയുടെ തൃശ്ശൂർ സ്ഥാനാർത്ഥിയും മുൻ എം.പിയുമായിരുന്ന സുരേഷ് ഗോപിയ്ക്ക് നേരെ ഉയർന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചേക്കുമെന്ന് സൂചന.
കോഴിക്കോട്ടെ ഹോട്ടലിൽ മാധ്യമ പ്രവർത്തകരോട് സംസാരിയ്ക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം....
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി കാണിച്ച സംഭവത്തെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ജനങ്ങൾക്കുവേണ്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും അവരെ നമ്മൾ പിന്തുണയ്ക്കണമെന്നും...
കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് സുരേഷ് ഗോപി ഇന്ന് നടക്കാവ് പോലീസിന് മുമ്പാകെ ഹാജരായി. ഹാജരാകുന്നതിന് മുന്നോടിയായി കോഴിക്കോട് എസ് ജിയ്‌ക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ അഞ്ഞൂറോളം...
മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണം. കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക...