തൃശൂർ: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി (Suresh Gopi). തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കാലങ്ങളായി...
കേരളസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സുരേഷ് ഗോപി. കെ സുരേന്ദ്രന്റെ കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ അധമ ഭരണത്തിനു മേല്‍ ഇടിത്തീ വീഴണേ എന്ന പ്രാര്‍ത്ഥനയാണ്...
പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ശ്രദ്ധേയമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രിയെത്തുന്നത് ചെറിയ കാര്യമല്ല. വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന നരേന്ദ്രമോദിക്ക് സുരേഷ് ഗോപി സമ്മാനിക്കുന്നത്...
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രമുഖരുടെ വന്‍ നിര തന്നെ ഗുരുവയൂരിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിന് പുറമെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ കുഞ്ചാക്കോ...
പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കാനിരുന്ന വിവാഹങ്ങൾ മാറ്റിയെന്ന പ്രചാരണം മറുപടി അര്‍ഹിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സുരേഷ് ഗോപി കല്യാണം മുടക്കിയല്ലെന്ന് സൈബര്‍ കമ്മികള്‍ മനസിലാക്കണം....
സനൽ വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘വരാഹം’ എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ് മേനോൻ അഭിനയിച്ചു തുടങ്ങി. ഡിസംബർ 22നാണ് ചിത്രീകരണം കാലടിയിൽ...
തിരുവനന്തപുരം: ജീവനൊടുക്കിയ നെൽകർഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി. ബാങ്കിലെ കുടിശിക അടയ്ക്കാനുള്ള പണം കൈമാറി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമാണെന്ന് കരുതിയാൽ മതിയെന്നാണ് പണം നൽകിയ ആൾ വ്യക്തമാക്കിയത്. എന്നാൽ...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തുന്ന ജനുവരി 17-ന് ക്ഷേത്രത്തിൽ രാവിലെ അഞ്ചിനു തുടങ്ങുന്ന ചോറൂൺ വഴിപാട് ആറുമണിക്ക് അവസാനിപ്പിക്കും. തുലാഭാരവും ആറിന് നിർത്തും. ദിവസേന എഴുനൂറിലേറെ കുട്ടികൾക്ക് ചോറൂണ് നടക്കാറുണ്ട്. പ്രധാനമന്ത്രി...
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സർക്കാർ...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിൽ എത്തിയേക്കും. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ജനുവരി 17ന് ഗുരുവായൂരിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി...