തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പള്ളിയില്‍നിന്ന് നോമ്പ് കഞ്ഞികുടിച്ചതിനെ അഭിനയമെന്നു പറഞ്ഞ് പരിഹസിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി സുരേഷ് ഗോപി . ''77, 78 കാലം മുതല്‍ നോമ്പ് നോക്കുന്നയാളാണു ഞാന്‍. ബിസ്മി ചൊല്ലി...
സുരേഷ് ഗോപിയെ പുകഴ്ത്തി വിവാദത്തിലായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മലക്കം മറിഞ്ഞു. വാശിയേറിയ ത്രികോണമത്സരം നടക്കുന്ന തൃശൂരില്‍ പോരാട്ടം കടുക്കുമ്പോള്‍ മേയറുടെ പ്രസ്താവന എല്‍ഡിഎഫിന് വന്‍ തിരിച്ചടിയായി. രാവിലെ വോട്ട് ചോദിച്ച് സുരേഷ്...
കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി സുരേഷ് ഗോപി ഇടപെടുന്നു. സൗദി അംബാസിഡറുമായി അദ്ദേഹം സംസാരിച്ചു. ശിക്ഷാ കാലാവധി നീട്ടിവയ്ക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു....
തൃശൂർ (Thrisur) : തൃശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം മന്ദഗതിയില്‍. സുരേഷ് ഗോപി (Suresh Gopi) യോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് ബിജെപി ജില്ലാ നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്...
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ആകെ വരുമാനം 4.68 കോടി രൂപ. 40000 രൂപ കൈയ്യിലുണ്ട്. വിവിധ...
തൃശ്ശൂര്‍ (Thrissur) : കരുവന്നൂരില്‍ നിക്ഷേപകരുടെ (Investors in Karuvannur) പണം മുഴുവന്‍ പലിശ സഹിതം തിരികെ നല്‍കണമെന്ന് സുരേഷ് ഗോപി (Suresh Gopi) . ഇ ഡി ചെയ്യുന്നത് അവരുടെ ജോലിയാണ്....
തൃശൂര്‍ Thrisur) : കരുവന്നൂരില്‍ താന്‍ നടത്തിയത് തൃശൂരുകാരുടെ സമരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. (NDA candidate Suresh Gopi). ഒരു സമരത്തില്‍ അത് അവസാനിക്കില്ല. നിയമപരമായ നടപടികള്‍ ഒരു വശത്തൂടെ...
കടുത്ത മത്സരം നടക്കുന്ന തൃശൂരില്‍ ആത്മവിശ്വാസത്തില്‍ സുരേഷ് ഗോപി. തൃശൂര്‍ എടുക്കും എടുത്തിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി (Suresh Gopi) പറഞ്ഞു. തൃശൂര്‍ എടുക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നും ജൂണ്‍...
സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നതിന് പിന്നാലെ സുരേഷ് ഗോപി (Suresh Gopi) തൃശൂരിലെ പ്രചരണ രംഗത്തേക്ക.്് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക്...