Friday, April 4, 2025
- Advertisement -spot_img

TAG

Suresh gopi

സുരേഷ് ഗോപി ജയിക്കാൻ വഴിപാട് നേർന്നു: ആറടി നീളത്തിലുള്ള ശൂലം കവിളിൽ തറച്ച് ചിയാരം സ്വദേശി

തൃശൂർ: സുരേഷ് ഗോപിക്കായി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട്. ചിയ്യാരം സ്വദേശി സന്തോഷാണ് ആറടി നീളം വരുന്ന ശൂലം കവിളിൽ തറച്ചത്. സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ്...

തൃശൂരില്‍ സുരേഷ് ഗോപിക്ക് ഇന്ന് ഉജ്ജ്വല വരവേല്‍പ്പ്; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് ബിജെപി

തൃശൂര്‍ : സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കും. ലോകസഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന്...

സുരേഷ് ഗോപിയുടെ വീട്ടില്‍ മധുര വിതരണം; വിജയമുറപ്പിച്ചാല്‍ തൃശൂരിലേക്ക് ; ഹെലികോപ്റ്റര്‍ തയ്യാറാക്കി ബിജെപി നേതൃത്വം

അരലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി തൃശൂരില്‍ സുരേഷ് ഗോപി വിജയമുറപ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നെങ്കിലും വിജയം പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മധുരം വിതരണം ആരംഭിച്ചു....

തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍ ചരിത്രം കുറിക്കുമോ ബിജെപി ?; ഇനിയെണ്ണാനുളളത് 7 ലക്ഷം വോട്ടുകള്‍

ലോക്‌സഭാതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് ആദ്യഫലസൂചനകള്‍ സൂചിപ്പിക്കുന്നത്. 17 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടുകള്‍ക്ക് മുന്നിലാണ്. വിജയിച്ചാല്‍ തിരുവനന്തപുരത്തുളള സുരേഷ് ഗോപി തൃശൂരിലേക്ക് തിരിച്ചേക്കും....

സുരേഷ് ഗോപിക്ക് എന്ത് സംഭവിച്ചു? ടൈംസ് നൗ വാര്‍ത്ത കണ്ട് ഞെട്ടി

കഴിഞ്ഞദിവസം ദേശീയ ചാനലായ ടൈംസ് നൗവില്‍ വന്ന വിവാദ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയിലും വാര്‍ത്ത ചാനല്‍ ഷെയര്‍ ചെയ്തതോടെ സുരേഷ് ഗോപിയുടെ ആരാധകര്‍ ആശങ്കയിലായി. പൊതുവേ...

ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാനുണ്ട്; 2 വര്‍ഷത്തേക്ക് കേന്ദ്രമന്ത്രി സ്ഥാനമേറ്റെടുക്കുന്നതില്‍ ഒഴിവാക്കണം : സുരേഷ് ഗോപി

തൃശൂര്‍ : തൃശൂരില്‍ വിജയ സാധ്യതയുളള സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. എന്നാല്‍ ആര് വിജയിക്കുമെന്ന കാര്യം ഇപ്പോഴും പ്രവചനാതീതമാണ്. എന്നാല്‍ എം.പിയായാലും ഉടന്‍ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സുരേഷ് ഗോപി.ജോലിയുടെ ഭാഗമായി ചില...

‘ചേട്ടനൊക്കെ വീട്ടിൽ, അസുഖമില്ലല്ലോ മുരളിക്കായി പ്രാർഥിക്കാൻ… സുരേഷ് ഗോപി ജയിക്കും’ ; പത്മജ വേണുഗോപാൽ

തൃശൂർ (Thrissur) : ലോക്സഭാ തിരഞ്ഞെടുപ്പി (Loksabha Election) ൽ തൃശൂർ മണ്ഡല (Thrissur Mandalam) ത്തിൽ സുരേഷ് ഗോപി (Suresh Gopi) ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ (Padmaja...

സുരേഷ് ഗോപിയുടെ മരുമകളായി വരുമോ ഈ സുന്ദരി??

സുരേഷ് ഗോപിയെ (Suresh Gopi )പോലെ തന്നെ മക്കൾക്കും ആരാധകർ ഏറെയാണ്. ഇദ്ദേഹത്തിന്റെ ആൺമക്കളായ ഗോകുൽ സുരേഷും (Gokul Suresh) മാധവ് സുരേഷും (Madhav Suresh) സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഗോകുൽ സിനിമയിൽ...

പരിഹസിച്ച ഗണേഷ് കുമാറിന് ഉഗ്രന്‍ മറുപടിയുമായി സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പള്ളിയില്‍നിന്ന് നോമ്പ് കഞ്ഞികുടിച്ചതിനെ അഭിനയമെന്നു പറഞ്ഞ് പരിഹസിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി സുരേഷ് ഗോപി . ''77, 78 കാലം മുതല്‍ നോമ്പ് നോക്കുന്നയാളാണു ഞാന്‍. ബിസ്മി ചൊല്ലി...

എല്‍ഡിഎഫ് കണ്ണുരുട്ടി; മലക്കം മറിഞ്ഞ് തൃശൂര്‍ മേയര്‍

സുരേഷ് ഗോപിയെ പുകഴ്ത്തി വിവാദത്തിലായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മലക്കം മറിഞ്ഞു. വാശിയേറിയ ത്രികോണമത്സരം നടക്കുന്ന തൃശൂരില്‍ പോരാട്ടം കടുക്കുമ്പോള്‍ മേയറുടെ പ്രസ്താവന എല്‍ഡിഎഫിന് വന്‍ തിരിച്ചടിയായി. രാവിലെ വോട്ട് ചോദിച്ച് സുരേഷ്...

Latest news

- Advertisement -spot_img