തൃശൂരില്‍ ഉജ്ജ്വല വിജയം നേടി ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് സ്ഥാനം ലഭിക്കാത്തത് സംസ്ഥാന ബിജെപി നേതൃത്വയും ഞെട്ടിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുമായി...
ന്യൂഡല്‍ഹി: മോദി 3.0 സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കേരളത്തിനു ഇത്തവണ രണ്ട് സഹമന്ത്രിമാര്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പമെത്തി നരേന്ദ്ര മോദി.
പ്രധാനമന്ത്രിക്കൊപ്പം 72 മന്ത്രിമാരും ഇന്നലെ രാഷ്ട്രപതി ദ്രൗപദി...
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കൂട്ടുകക്ഷി സർക്കാരിൻ്റെ തലവനായി സത്യപ്രതിജ്ഞ ചെയ്യാൻഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന...
നിയുക്ത തൃശൂര്‍ എം.പി സുരേഷ് ഗോപി ദില്ലിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഫോണില്‍ നേരിട്ട് വിളിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിക്കുന്നത്. അമിത്ഷായും സുരേഷ് ഗോപിയെ ഫോണില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിയാകുന്ന കാര്യത്തില്‍ സസ്‌പെന്‍സ്...
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട് 7.15 ന് നടക്കാനിരിക്കെ സുരേഷ് ഗോപി മന്ത്രിയാകുമെന്നുളള പ്രതീക്ഷയിലാണ് കേരളം. വൈകിട്ടുളള സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലുളള ബിജെപി നേതാക്കള്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 6...
ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി (Sureshgopi) വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച്ച് മകൾ ഭാഗ്യ സുരേഷ് (Bagya Suresh) . നാട്ടുകാർക്കു വേണ്ടി നടുവൊടിഞ്ഞാണ് അച്ഛൻ പണി എടുക്കുന്നതെന്നും തിരഞ്ഞെടുപ്പിൽ ജയിച്ചില്ലായിരുന്നെങ്കിലും അതിൽ...
തൃശൂർ (Trishoor) ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എ നേതാവ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു . കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നത് പിന്നീട് തീരുമാനിക്കും....
തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്. ഇന്ന് വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെത്താനാണ് കേന്ദ്രനേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഫ്‌ളൈറ്റ് വൈകല്‍ കാരണം കുറച്ച് വൈകിയായിരിക്കും അദ്ദേഹം ഡല്‍ഹിയിലെത്തുക....
തൃശൂർ: സുരേഷ് ഗോപിക്കായി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട്. ചിയ്യാരം സ്വദേശി സന്തോഷാണ് ആറടി നീളം വരുന്ന ശൂലം കവിളിൽ തറച്ചത്. സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ്...
തൃശൂര്‍ : സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കും. ലോകസഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന്...