Thursday, April 3, 2025
- Advertisement -spot_img

TAG

Suresh gopi

തൃശൂർ പൂരവും വെടിക്കെട്ടും കെങ്കേമമാക്കണം, പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെടുന്നു ; പ്രത്യേക യോഗം വിളിച്ചു

കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരം അലങ്കോലമായതിനാല്‍ അടുത്ത വര്‍ഷത്തെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലക്ടറേറ്റില്‍ ഇന്ന് രാവിലെ പത്തിനാണു യോഗം....

നാഗവല്ലിയെ വരവേൽക്കാൻ തയ്യാറായി കേരളക്കര

കൊച്ചി: എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന റിപ്പീറ് വാല്യൂ ഉള്ള ചിത്രമാണ് മണിച്ചിത്രത്താഴ് . ഓഗസ്റ്റ് 17 ന് ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ് . സംവിധായകൻ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് നേരെ മോശം ആംഗ്യവുമായി മീഡിയവൺ റിപ്പോർട്ടർ; പ്രതിഷേധത്തിന് പിന്നാലെ മാപ്പുമായി മാധ്യമപ്രവർത്തകൻ

കേരളാഹൗസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ബഡ്ജറ്റിന്റെ പ്രതികരണമെടുക്കാന്‍ എത്തിയ മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം വിമര്‍ശനത്തിന് വിധേയമാകുന്നു. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപം ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍...

നിർമ്മല സീതാരാമന്റെ കേന്ദ്രബജറ്റിൽ സുരേഷ് ഗോപിക്കും തൃശൂരിനും സമ്പൂർണ്ണ അവഗണന

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഒരിടത്തുപോലും കേരളമെന്നോ തൃശൂരെന്നോ പരാമര്‍ശമില്ല. 2024 ലെ നിര്‍ണ്ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യമായി സീറ്റ് നല്‍കിയത് തൃശൂരാണ്. എന്നാല്‍ സുരേഷ് ഗോപി പ്രഭാവം ബജറ്റിലുണ്ടായില്ലെന്നതാണ്...

സുരേഷ് ഗോപിയും ഫഹദ്ഫാസിലും ഉള്‍പ്പെട്ട പോണ്ടിച്ചേരി വാഹന നികുതി വെട്ടിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കില്ല; കേസ് ഒഴിവാക്കും

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു വന്‍തുക സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടമുണ്ടാക്കിയെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കില്ല. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാപോള്‍ തുടങ്ങിയ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66-ാം പിറന്നാള്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66-ാം പിറന്നാള്‍. പിറന്നാള്‍ ദിനം പാര്‍ലമെന്റില്‍ ചെലവഴിക്കാനാണ് തൃശൂര്‍ എംപികൂടിയായ സുരേഷ് ഗോപിയുടെ തീരുമാനം. സാധാരണ ജന്മദിനത്തിന് ക്ഷേത്രദര്‍ശനവും വഴിപാടുകളും പതിവാണ്. എന്നാല്‍ ഇത്തവണ കേരള ഹൗസിലെ...

കൃഷ്ണാ, ഗുരുവായൂരപ്പാ… നിറഞ്ഞ കൈയ്യടിക്കള്‍ക്കിടയില്‍ പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി | video

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിമാരില്‍ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിയുടെ പേര് ലോക്‌സഭാ സെക്രട്ടറി വിളിച്ചപ്പോള്‍ നിറഞ്ഞ...

വന്ദേഭാരതില്‍ സുരേഷ് ഗോപിയും കെ.കെ. ശൈലജയും; മേജര്‍ രവി പങ്ക് വച്ച ചിത്രങ്ങള്‍ വൈറല്‍

കോഴിക്കോട്: വന്ദേഭാരത് ട്രെയിനില്‍ സഹയാത്രികരായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എല്‍.എയും. സംവിധായകന്‍ മേജര്‍ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി. 'കേന്ദ്ര മന്ത്രിയായതിന് ശേഷം...

ലൂര്‍ദ്ദ് മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി;മാതാവിന് മുന്നില്‍ ‘നന്ദിയാല്‍ പാടുന്നു ദൈവമേ’എന്ന പാട്ട് പാടി; മുട്ട് കുത്തി പ്രാര്‍ത്ഥിച്ചു

തൃശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. മാതാവിന് മുന്നില്‍ ഭക്ത്യാദരം കൈകൂപ്പിയശേഷം. മാതാവിന് സ്വര്‍ണക്കൊന്തയും പൂമാലയും സമര്‍പ്പിച്ചു. പിന്നീട് പളളിയിലെ ആരാധന കേന്ദ്രത്തിലേക്ക് പോയ അദ്ദേഹം...

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. വികസന തുടര്‍ച്ചയ്ക്കായി പലമന്ത്രിമാരുടെ വകുപ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളാണ് ലഭിച്ചത്. ആഭ്യന്തരമന്ത്രിയായി അമിത്...

Latest news

- Advertisement -spot_img