മഹാശിവരാത്രി ദിനത്തില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനതിരക്കാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്.
കേന്ദ്രമന്ത്രിയോടൊപ്പം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ കാപ്റ്റന്‍ ഐ എം വിജയനുമുണ്ടായിരുന്നു....
മലയാള സിനിമാ താര സംഘടനയായ അമ്മയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും തങ്ങൾക്ക് ഇത് അമ്മയാണെന്നും സുരേഷ്...
തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം...
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിനായി അനുമതി ലഭിച്ചു .ബി.ജെ.പി കേന്ദ്രനേതൃത്വം അനുകൂല നിലപാടെടുത്തതോടോ അനുമതി ലഭിക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം ഉടനുണ്ടാവും. സുരേഷ് ഗോപിയുടെ നിരന്തരമായ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥനയുമായി ബിജെപി കേന്ദ്രനേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു....
അഭിനേതാവും , ഇന്ന് കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഒരു കുട്ടികാല ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള ഒരു പഴയകാല ചിത്രം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചത് .അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുന്ന...
കല്‍പ്പറ്റ: വയനാട് ബിജെപി സ്ഥാനാര്‍ത്ഥി നവ്യാഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.തൃശൂര്‍ പോലെ ഈ വയനാടും ഇങ്ങ് എടുത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു നവ്യയെ നിങ്ങള്‍ ജയിപ്പിച്ചാല്‍ എന്റെ അടുത്ത പോരാട്ടം നവ്യ...
കേന്ദ്രമന്ത്രിയായിരിക്കെ സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി കിട്ടില്ലെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് . എന്നാൽ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ് ....
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു. മന്ത്രി പദവിയില്‍ ശ്രദ്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിര്‍ദ്ദേശം നല്‍കി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല സന്ദര്‍ശനം തുടരാനുമാണ്...
തൃശ്ശൂര്‍: തൃശൂര്‍ പൂര ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ...
തിരുവനന്തപുരം: മാധ്യമങ്ങള്‍ താന്‍ പറയുന്ന കാര്യങ്ങളെല്ലാം മോശമായി ചിത്രീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരുടെയും തന്തയ്ക്ക് വിളിച്ചിട്ടില്ല. ഇനി വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ പൂരം കലക്കലുമായി...