ന്യൂഡൽഹി (Newdelhi) : ന്യൂഡൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. (Supreme Court allows use of green firecrackers for Diwali in New Delhi.) കർശന നിർദ്ദേശങ്ങളോടെയാണ്...
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നിര്‍ണായക നീക്കം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു,...
അലഹബാദ് ഹൈക്കോടതിയുടെ വിവാദവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളി അഴിക്കുന്നതും പീഡനമോ പീഡനശ്രമമോ ആയി കണക്കാക്കാന്‍ ആവില്ലെന്ന അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് റാംമനോഹര്‍ നാരായണ്‍...
ന്യൂഡൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി മാർഗരേഖയ്ക്ക് സുപ്രീം കോടതി സ്‌റ്റേ. ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് ജസ്‌റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദേവസ്വങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ്...
ഗുരുവായൂർ ഏകാദശി ദിവസമായ ഇന്ന് ഉദയാസ്തമന പൂജ മാറ്റിയതില്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ആചാരങ്ങൾ അതേപടി തുടരണമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ഗുരുവായൂര്‍ ഏകാദശി ദിവസമായ ഇന്നു തിരക്കു നിയന്ത്രിക്കാന്‍ ഉദയാസ്തമന...
ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ...
ഒമ്പതു ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സുപ്രീം കോടതി കാന്റീൻ മെനു പരിഷ്കരിച്ചതിനെതിരെ അഭിഭാഷകര്‍. കാന്റീന്‍ മെനുവില്‍ മാംസാഹാരമോ, ഉള്ളി, വെളുത്തുള്ളി, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണമോ ഉള്‍പ്പെടുത്താത്തതിലാണ് ഒരു കൂട്ടം...
ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ പ്രകാരം കുറ്റകരമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. കുറ്റരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന്...
ന്യൂഡല്‍ഹി: രാജ്യത്ത് ഗുരുതര സൈബര്‍ വീഴ്ച. പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചാനലില്‍ ഇപ്പോള്‍ എക്സ്ആര്‍പി എന്ന ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്. കോടതി...
നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൻ്റെ (എൻജെഡിജി) കണക്കനുസരിച്ച് 82,989 കേസുകളാണ് സുപ്രീം കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്നത്. ഇതിൽ 27,729 കേസുകൾ ഒരു വർഷത്തിൽ താഴെയായി തീർപ്പാക്കാത്തവയാണ്. ഈ വർഷം 39,254 കേസുകൾ ഫയൽ...