Friday, April 4, 2025
- Advertisement -spot_img

TAG

Supplyco

വിഷു, റംസാൻ വിലക്കയറ്റം; സപ്ലൈകോയ്‌ക്ക്‌ സർക്കാർ 100 കോടി രൂപ അനുവദിച്ചു…

തിരുവനന്തപുരം (Thiruvananthapuram) : വിഷു, റംസാൻ കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാൻ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ ഇപ്പോൾ തുക ലഭ്യമാക്കുന്നത്. (The State Civil...

കുടുംബ ബഡ്ജറ്റ് താളം തെറ്റും ; സപ്ലൈകോയിൽ വിലവർധന; അരിക്കും വെളിച്ചെണ്ണയ്ക്കും അടക്കം നാലിനങ്ങളുടെ വില കൂട്ടി

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനായി സാധരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോയില്‍ വീണ്ടും വിലവര്‍ധന . വന്‍പയര്‍, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയടക്കം നാല് ഇനങ്ങളുടെ വില കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചു. മുന്‍പ് വിലകൂട്ടുന്നതിന് സപ്ലൈകോ...

ഓണ വിപണിയിൽ നേട്ടം കൊയ്ത സപ്ലൈകോ 123.56 കോടിയുടെ വിറ്റുവരവ്

 ഓണവിപണിയിൽ നേട്ടം കൊയ്ത് സപ്ലൈകോ. സപ്ലൈകോ വില്പനശാലകളിൽ സെപ്തംബർ ഒന്നു മുതൽ  സെപ്തംബർ 14 ഉത്രാട ദിവസം വരെ 123.56 കോടി രൂപയുടെ  വിറ്റുവരവാണുണ്ടായത്. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ...

ഓണത്തിന് സപ്ലൈകോയുടെ ഇരുട്ടടി; ഓണച്ചന്തകൾ ഇന്നു മുതൽ…

തിരുവനന്തപുരം (Thiruvananthapuram) : സപ്ലൈകോ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം...

സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലിയെന്ന് പരാതി

ആലപ്പുഴ (Alappuzha) : വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. ഒരാഴ്ച മുമ്പാണ് സപ്ലൈകോയിൽ നിന്ന് ശബരി ചക്കി ഫ്രഷ്...

സപ്ലൈക്കോയില്‍ സുവര്‍ണജൂബിലി ആഘോഷം :50 ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 50-ാം വാര്‍ഷികത്തിന്റെ...

സപ്ലൈകോയില്‍ മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറച്ചു…

സർക്കാർ സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി ഇനത്തിൽ പല വ്യഞ്ജനങ്ങൾ ഇന്നുമുതൽ നൽകി തുടങ്ങും. മുളകിന്റെ സബ്‌സിഡി വില അരക്കിലോയ്ക്ക് 86. 10 രൂപയിൽ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. വെളിച്ചെണ്ണ അര...

സാധനങ്ങളില്ലാത്ത സപ്ലൈകോ ചിത്രങ്ങൾ പുറത്തായതോടെ വിവാദ സർക്കുലറുമായി ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം (Thiruvananthapuram) : സപ്ലൈകോ ഔട്ട്‍ലെറ്റു (Supplyco Outlet)കളിൽ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമ (Supplyco CMD Sriram Venkataraman...

സപ്ലൈകോയിലെ സബ്സിഡി ആശ്വാസം ഇനിയില്ല….

തിരുവനന്തപുരം (Thiruvananthapuram): സപ്ലൈകോ (Supplyco) യിലെ സബ്സിഡി ആശ്വാസം (Subsidy relief) ഇനിയില്ല. സാധാരണഗതിയിൽ പതിമൂന്നുതരം നിത്യോപയോഗ സാധനങ്ങൾക്ക് സബ്സിഡി (Subsidy on consumer goods) ഉൾപ്പെടെയുള്ള അനുകൂലങ്ങൾ സപ്ലൈകോ (Supplyco) വഴി...

റേഷൻ ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം തുടരുന്നു

തിരുവനന്തപുരം: റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നു കടകളിൽ എത്തിക്കുന്ന ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം മൂന്നു ദിവസം പിന്നിട്ടു. ധനവകുപ്പ് അനുവദിച്ച 38 കോടി രൂപ രണ്ടു ദിവസത്തിനകം സപ്ലൈകോയ്ക്ക് ലഭിക്കുമെന്നും തുടർന്നു കരാറുകാർക്ക്...

Latest news

- Advertisement -spot_img