ഇന്ന് ലോക കാന്‍സര്‍ ദിനം. കാന്‍സറിനെ തടയുന്നതിലും അതിനെ ചെറുക്കുന്നതിലും പോഷകാഹാരത്തിന്റെ പ്രാധാന്യം നിര്‍ണായകമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിവിധ തരം കാന്‍സറുകളുണ്ട്. ചില കാന്‍സറുകള്‍ സ്ത്രീ ശരീരഘടനയ്ക്ക് പ്രത്യേകമാണെങ്കിലും, മറ്റ്...