മെഹ്‌സാന (Mehsana) : അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. (NASA scientists Sunita Williams...
ഫ്ലോറിഡ (Florida) : സുനിത വില്യംസും ബുച്ച് വില്‍മോറും അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിരികെ ഭൂമിയിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് ശാസ്ത്രലോകം. ബഹിരാകാശ ദൗത്യത്തിന് സുനിതയ്ക്കും വില്‍മോറിനും എത്രരൂപ പ്രതിഫലം ലഭിക്കുമെന്നതും പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബഹിരാകാശ യാത്രികര്‍ക്ക്,...
ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഉടന്‍ തിരികെയെത്തും.ഒന്‍പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുവരും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം...
കാലിഫോര്‍ണിയ (California) : ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മടക്കയാത്ര ഒടുവില്‍ തീരുമാനമായി, എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കഴിയുന്ന സുനിത വില്യംസും സഹയാത്രികന്‍...
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. (Sunita Williams walked six and a half hours outside the International Space Station) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും കൂട്ടരും കണ്ടത് 16 പുതുവത്സരപ്പിറവി. (NASA scientist Sunita Williams and her colleagues on the International Space Station...