ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ സിറ്റിംഗ് എം.പിയും മുന്‍കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി പിന്നിലാണ്. എസ്.പിയുടെ രാംഭുവൽ നിഷാദാണ് ലീഡ് ചെയ്യുന്നത്. നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്. മനേക രണ്ടാം സ്ഥാനത്താണ്.
ആറാം ഘട്ടത്തില്‍ മേയ്...