പ്രതിശ്രുത വരന്‍ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിന്‍...
ഗുവാഹത്തി (Guvahathi) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസമിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികളിലൊരാൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു സംഭവം.
മുഖ്യപ്രതിയായ തഫസുൽ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന്...
തൃശ്ശൂര്‍ ജില്ലയിലെ മാള ഗുരുതിപ്പാലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരന്‍ അമല്‍...
തൃശ്ശൂര്‍ ചേലക്കരയില്‍ പത്തു വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍...
ഡൽഹി (Delhi) : ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളിൽ നിന്ന് വീട്ടുടമകൾ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം ദില്ലിയിലെ ഓൾഡ് രജീന്ദർ...
മകള്‍ മരിച്ച വിഷമത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃശ്ശൂര്‍ വാടാനപ്പള്ളിയിലാണ് സംഭവം. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി വീട്ടില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52) ആണ് മരിച്ചത്. ഒരു വര്‍ഷം...
ഭുവനേശ്വര്‍ (Bhuvaneswar) : ഭര്‍ത്താവിന്‍റെ പീഡനത്തെത്തുടര്‍ന്ന് ഒഡിഷയില്‍ മാധ്യമ പ്രവര്‍ത്തക ജീവനൊടുക്കി. ഒരു വെബ് ചാനലില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന മധുമിതയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ കുടുംബം ധൗലി പൊലീസ്...
ഇടുക്കി (Idukki) : കുമളിയിൽ ഇന്നലെ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് പൊലീസിന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ...