സൂര്യയും ജ്യോതികയും കുറച്ച് നാളുകളായി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ചെന്നൈയില്‍ നിന്നും താരങ്ങള്‍ മുംബൈയിലേക്ക് താമസം മാറിയതുമായി ബന്ധപ്പെട്ടാണ് താരദമ്പതിമാരുടെ കുടുംബ കാര്യങ്ങള്‍ വാര്‍ത്തയില്‍ നിറയാന്‍ കാരണമായത്. ഇതിനിടെ സൂര്യ നായകനായ കങ്കുവ...