ഭക്തിയോടെയും ശ്രദ്ധയോടെയും സ്തുതിച്ചാൽ അതിവേഗം അനുഗ്രഹിക്കുന്ന ഭഗവാനാണ് സുബ്രഹ്മണ്യസ്വാമി. ദുരിതങ്ങൾ അകറ്റുന്നതിനും ആഗ്രഹസാഫല്യത്തിനും സുബ്രഹ്മണ്യ ഭജനം എപ്പോഴും നല്ലതാണ്.
വളരെയധികം അത്ഭുതശക്തിയുള്ളതാണ് മുരുകന്റെ "ഓം വചത്ഭൂവേ നമ:" എന്ന മൂലമന്ത്രം. ധ്യാന ശ്ളോകം ചൊല്ലി...