Friday, April 4, 2025
- Advertisement -spot_img

TAG

Stray dogs

തിരുവനന്തപുരം നഗരത്തില്‍ തെരുവുനായ ആക്രമണം; അമ്പതോളം പേർക്ക് പരിക്ക്; പേ വിഷബാധയുള്ള നായയാണെന്ന് സംശയം

തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാന നഗരത്തെ വിറപ്പിച്ച് തെരുവുനായ ആക്രമണം. ഓടിനടന്ന് കടിച്ചത് അൻപതിലേറെ പേരെയെന്ന് റിപ്പോർട്ട് . ഒരു നായ തന്നെയാണ് പത്ത് കിലോമീറ്റർ ഓടി എല്ലാവരെയും കടിച്ചതെന്നാണ് വിവരം. ഇതിന്...

വനിതാ ഡോക്ടറെ തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു …

മാള (Mala) : വനിത ദന്തഡോക്ടറെ മാള അഷ്ടമിച്ചിറയിൽ തെരുവ് നായ്ക്കൾ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ പാർവതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നും ഇന്ത്യൻ ഓയിൽ...

തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

കൊച്ചി (Kochi) : ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡി(Aluva KSRTC Bus Stand) ന് സമീപം രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു. പേവിഷബാധയെ തുടർന്ന് പത്രോസ് പോളച്ചൻ (57) ആണ്...

തെരുവുനായ്ക്കൾ ഭക്ഷിച്ച മൃതദേഹം, ആളെ തിരിച്ചറിഞ്ഞു

പാരിപ്പള്ളി (Paripalli): കൊല്ലം ജില്ലാ (Kollam District) അതിർത്തിയിൽ ചാവർകോട് കാറ്റാടി മുക്കിൽ (Chawarkot Katadimukku) ആൾപാർപ്പില്ലാത്ത പുരയിടത്തിൽ തെരുവുനായ്ക്കൾ (Stray dogs) ഭക്ഷിച്ച നിലയിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ...

പിതാവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തെരുവ് നായ്‌ക്കൾ കടിച്ചുകീറി കൊന്നു

ഹൈദരാബാദ്: പിതാവിനോടൊപ്പം വീടിനുളളിൽ കിടന്നുറങ്ങിയ ഒരു വയസുകാരനെ തെരുവ് നായ്ക്കൾ (Stray dogs) കടിച്ചുകീറി കൊലപ്പെടുത്തി. തെലങ്കാനയിൽ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. ഷെംഷാബാദ് സ്വദേശിയായ കെ സൂര്യകുമാറിന്റെ മകൻ...

Latest news

- Advertisement -spot_img