Thursday, April 3, 2025
- Advertisement -spot_img

TAG

Sreepadmanabha Swami Temple

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്; 1.57 കോടി രൂപ അടയ്ക്കണം …

തിരുവനന്തപുരം (Thiruvananthapuram) : ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന് വിശദീകരണം നൽകുമെന്ന് അധികൃതർ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി…

തിരുവനന്തപുരം (Thiruvananthapuram) : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെയും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി. ഏഴാം തീയതി രാത്രി 8.30-ന് ഉത്സവ ശീവേലിയിൽ വലിയ കാണിക്ക നടക്കും. എട്ടിന് രാത്രി...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞം വിളംബര പത്രം പ്രകാശനം

തിരുവനന്തപുരം (Thiruvananthapuram) : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷുമുതല്‍ ആരംഭിച്ച ശ്രീ വിഷ്ണുസഹസ്രനാമ ജപയജ്ഞത്തിന്റെ ഒന്നാംഘട്ട സമര്‍പ്പണം ആഗസ്റ്റ് 18 ന് ഞായറാഴ്ച രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും. രണ്ടായിരത്തോളം പേര്‍ ആറ് ആവര്‍ത്തി...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും

തിരുവനന്തപുരം (Thiruvananthauram) : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോ​ഗോയും ട്രേഡ് മാർക്കും ലഭിച്ചു. ഓണവില്ല് നിർ‌മ്മിക്കാനും വിൽപന നടത്താനുമുള്ള അവകാശം ക്ഷേത്രത്തിന് മാത്രമായിരിക്കും. തിരുവോണ ദിനത്തിൽ ക്ഷേത്രത്തിന് വേണ്ടി 12 വില്ലുകൾ നിർമ്മിച്ച്...

അയോദ്ധ്യയിലേക്ക് ഓണവില്ല് “സമർപ്പണം ” ഇല്ല പകരം ” ഉപഹാരമാക്കാൻ തീരുമാനം . വിവാദം അവസാനിച്ചു.

എസ്.ബി മധു തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദമായിരുന്നു. . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് (Sree Padmanabha Swamy Temple) ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന തട്ടിപ്പ് ; ശരവണൻ അറസ്റ്റിൽ

'തനിനിറ' ത്തിന് ആശംസാപ്രവാഹം എസ്.ബി.മധു തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്ക് ദര്‍ശനം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് 11,500 രൂപ തട്ടിയ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. 'ദര്‍ശന മാഫിയ' സംബന്ധിച്ച...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഴിമതിയുടെ ‘ശരവണ പ്രഭാവം ‘;ദർശനത്തിനെത്തിയവരുടെ തല എണ്ണി ശരവണനും സംഘവും കീശയിലാക്കിയത് 11,500 രൂപ!

'ദർശന മാഫിയ' പ്രവർത്തിക്കുന്നതായി ടെംബിൾ പോലീസ് ഫോർട്ട് പോലീസ് കേസെടുത്തു എസ്.ബി.മധു ലോകം കൈകൂപ്പുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നാണം കെട്ട വമ്പൻ അഴിമതി വാർത്ത 'തനിനിറം' പുറത്തുവിടുന്നു. തിരുവിതാംകൂർ രാജകുടുംബം, ക്ഷേത്രം ഭരണ സമിതി, ടെംബിൾ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കമാന്റോകള്‍ക്ക് നേരെ ആക്രമം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സുരക്ഷാ കമാൻ്റോകൾക്ക് നേരെ 'ആക്രമണം'. ക്ഷേത്രം അതീവ സുരക്ഷാ മേഖലയിൽ .ഒരു യുവതിയുടെ സ്കൂട്ടർ പ്രത്യക്ഷപ്പെട്ടതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. സ്കൂട്ടർ പാർക്ക് ചെയ്ത...

Latest news

- Advertisement -spot_img