ശ്രീകൃഷ്ണ ജയന്തിയ്ക്കായി ഹൈന്ദവ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി. വിപുലമായ ആഘോഷപരിപാടികൾ ആണ് തിങ്കളാഴ്ച കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുക.
ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി...