ശബരിമല (Sabarimala) : ദേവസ്വം മന്ത്രി വി. എൻ വാസവനെ വിമർശിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മകരവിളക്ക് ദീപാരാധനാ വേളയിലെ മന്ത്രിയുടെ പ്രകടനം അയ്യനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിമർശനം ശക്തമാകുന്നതിടെയാണ് ശ്രീജിത്ത്...
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളിലെ സൂപ്പര്‍ താരം ശ്രീജിത്ത് പണിക്കരുമായി ഇടഞ്ഞ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. രാഷ്ട്രീയ നിരീക്ഷകനായ പണിക്കര്‍ക്കെതിരെ കെ സുരേന്ദ്രന് പിന്നാലെ പ്രമുഖ ബിജെപി നേതാക്കളും രംഗത്തെത്തി.
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി...
യാത്ര ചെയ്യുമ്പോൾ ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവൻ സൗകര്യം ഒരുക്കണം എന്ന എഡിജിപിയുടെ നിർദ്ദേശം വിമർശനങ്ങൾക്ക് കാരണമാകുന്നു . ഇപ്പോഴിതാ, ഇതിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിരിക്കുകയാണ് ....