ഹൈന്ദവ പാരമ്പര്യം ശ്രീചക്രത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. മഹാ ത്രിപുര സുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമാണ് ശ്രീചക്രമെന്നാണ് സങ്കല്‍പ്പം. ശ്രീചക്രത്തെ ഉപാസിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും കൈവരുമെന്നാണ്. ആദിപരാശക്തിയുടെ പത്ത് രൂപങ്ങളായ ദശമഹാവിദ്യമാരായ കാളി, താര,...