Friday, April 4, 2025
- Advertisement -spot_img

TAG

sree padmanabha swamy temple

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണത്തിൽ പ്രതികൾ പിടിയിൽ ; മോഷ്ടിച്ചതല്ല, ജീവനക്കാരൻ തന്നതെന്ന് മൊഴി

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. എന്നാല്‍ പ്രതികളുടെ മൊഴി സംഭവത്തില്‍ വന്‍ ട്വിസ്റ്റാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ...

സർവ ഐശ്വര്യത്തിനും നിറപുത്തരി; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ 5.30 നും 6:30 നും ഇടയിലാണ് ഈ വര്‍ഷത്തെ ആദ്യ വിളവെടുപ്പിന്റെ ഒരു ഭാഗം പത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചത്. ഭഗവാന് സമര്‍പ്പിച്ച നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഇനി വെജിറ്റേറിയന്; ഭക്ഷണം മാത്രം; ഉത്തരവിറക്കി എക്‌സിക്യൂട്ടീവ് ഓഫീസർ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പുറത്തിറങ്ങിയത്. എക്‌സിക്യൂട്ടീവ് ഓഫീസിൽ ചിക്കൻ ബിരിയാണി...

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര ആരംഭിച്ചു

തിരുവനന്തപുരം: അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര ആരംഭിച്ചു. രാവിലെ 9.30 ശ്രീപത്മനാഭ ക്ഷേത്രത്തിൽ (Sree Padmanabhaswamy Temple)പൂജിച്ച ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് പുരോഗമിക്കുന്നത്. ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ നിന്നാരംഭിച്ച ധ്വജ ഘോഷയാത്രയിൽ വഹിക്കുന്ന...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതിയിലേക്ക് കരമന ജയനെ തിരഞ്ഞെടുത്തു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ (Sree Padmanabha Swamy Temple) ഭരണസമിതിയിലേക്ക് കരമന ജയനെ (Karamana Jayan) തിരഞ്ഞെടുത്തു. കേന്ദ്രസാംസ്‌കാരിക മന്ത്രാലയമാണ് പേര് നാമനിര്‍ദ്ദേശം ചെയ്തത്. കുമ്മനം രാജശേഖരന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കരമന...

ശ്രീപത്മനാഭന്റെ മുന്നില്‍ 408 പേര്‍ അണിനിരന്ന മെഗാ തിരുവാതിര

ശ്രീ പത്മനാഭന്റെ (Sree Padmanabha Swamy Temple) മുന്നില്‍ കലാ വിസ്മയം നിറച്ച് 408 പേര്‍ അണിനിരന്ന മെഗാ തിരുവാതിര വിസ്മയമായി.സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം...

അയോദ്ധ്യസമർപ്പണ ഓണവില്ലിനെ ചൊല്ലി വിവാദം

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ഓണവില്ല് സമർപ്പിയ്ക്കാനുള്ള തീരുമാനം വൻ വിവാദത്തിലേയ്ക്ക് . പാരമ്പര്യം അനുസരിച്ച് ശ്രീപദ്നാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ല് നിർമ്മിച്ചു നൽകാനുള്ള ഏക അവകാശികൾ കരമനയിലുള്ള...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഴിമതിയുടെ ‘ശരവണ പ്രഭാവം ‘;ദർശനത്തിനെത്തിയവരുടെ തല എണ്ണി ശരവണനും സംഘവും കീശയിലാക്കിയത് 11,500 രൂപ!

'ദർശന മാഫിയ' പ്രവർത്തിക്കുന്നതായി ടെംബിൾ പോലീസ് ഫോർട്ട് പോലീസ് കേസെടുത്തു എസ്.ബി.മധു ലോകം കൈകൂപ്പുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നാണം കെട്ട വമ്പൻ അഴിമതി വാർത്ത 'തനിനിറം' പുറത്തുവിടുന്നു. തിരുവിതാംകൂർ രാജകുടുംബം, ക്ഷേത്രം ഭരണ സമിതി, ടെംബിൾ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 9 മുതൽ കളഭാഭിഷേകം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 ജനുവരി മാസം ഒമ്പതാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കളഭാഭിഷേകം നടത്തുന്നു. കൂടാതെ 15/...

Latest news

- Advertisement -spot_img