പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്ക് ശേഷം വരുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയപ്പെടുന്നു. പഴമയുടെ സ്വാത്തികഭാവം ഉള്‍ക്കൊള്ളുന്നവര്‍ പറയുന്നത് ശക്തിസ്വരൂപിണിയായ ഭദ്രയുടെയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയുടേയും വിദ്യാസ്വരൂപിണിയായ...