ലയണല്‍ മെസ്സിയും ലൂയീസ് സുവാരസും വീണ്ടും ഒന്നിക്കുന്നു. ഇന്റര്‍ മയാമിയുമായി സുവാരസ് കരാറില്‍ എത്തിയതോടെയാണ് പഴയ കൂട്ട് കെട്ട് വീണ്ടും നടക്കാന്‍ പോകുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് സുവാരസ് ഇന്റര്‍ മയാമിയിലേക്ക് എത്തുന്നത്....
ലാലിഗയില്‍ വീണ്ടും റയല്‍ ഒന്നാമത്. ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഈ സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ജിറോണയായിരുന്നു മുമ്പ് ഒന്നാം സ്ഥാനത്ത്...
നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ബ്രിജ് ഭൂഷന് പകരമുള്ള പ്രസിഡന്റ് സ്ഥാനത്തിലേക്കാണ് തിരഞ്ഞെടുപ്പ്...
ഒക്ടോബറില്‍ അരങ്ങേറിയ ഫിഫ് ലോകകപ്പ് യോഗ്യത മത്സരം ബ്രസീലിനെയും ആരാധകരെയും സംബന്ധിച്ച് തിരിച്ചടിയേറ്റ മത്സരമായിരുന്നു. ആ മത്സരത്തിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. അതിന് ശേഷം ഒരു മത്സരവും കളിക്കാനാവാതെ ചികിത്സയിലാണിപ്പോള്‍ താരം.
അടുത്ത വര്‍ഷം അരങ്ങേറുന്ന...
നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഞ്ജു ഇന്നലെ തന്റെ ആദ്യ സെഞ്ചുറി നേടിയിരുന്നു. അത് വെറുമൊരു സെഞ്ചുറി ആയിരുന്നില്ല. തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും എന്തിന് തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കും എല്ലാമുള്ള മറുപടിയായിരുന്നു ഇന്നലെ...
ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മൂന്നാം ഏകദിന മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു.. സഞ്ജുവിന്റെ കന്നി സെഞ്ചുറിയായിരുന്നു ഇത്.
എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ...
ദക്ഷിണാഫ്രിക്ക : മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ഇന്നലെ നടന്ന മത്സരത്തില്‍ 78 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ടോസ്...
ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ് റുതുരാജ് ഗെയ്ക്വാദ്. ദേശീയ ടീമിനു വേണ്ടി ഏകദിനത്തിലും ടി20യിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഭിവാജ്യ ഘടകമാണ്...
പ്രീമിയര്‍ ലീഗ് ക്ലബ്ബായ വോള്‍വ്‌സിനെ അവരുടെ ചരിത്രത്തിലെ തന്നെ മികച്ച ടീം ആക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പരിശീലകന്‍ ന്യൂനോ സാന്റോ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക്. ഇത്തവണ അദ്ദേഹം എത്തുന്നത് മറ്റൊരു പ്രീമിയര്‍...