പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ പണം ചെലവാക്കുന്നതിൽ അഗ്രഗണ്യരാണ് എന്നതിൽ തർക്കമില്ല. എല്ലാം ആസൂത്രണം ചെയ്ത് കാര്യങ്ങൾ നടപ്പിലാക്കാൻ സ്ത്രീകളെ പഠിപ്പിക്കേണ്ട ആവശ്യമേ വരുന്നില്ല.
എങ്ങനെയാണ് ഇന്ത്യൻ സ്ത്രീകൾ പണം കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ഡിബിഎസ്...