തിരുവനന്തപുരം : തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെ മൂടിയില്ലാത്ത കിണറ്റിലേക്ക് വീണ ആറാം ക്ലാസുകാരനെ സൈനികൻ രക്ഷപ്പെടുത്തി. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്നതായിരുന്നു വിദ്യാർത്ഥി അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് കുട്ടി...