ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ്. കോടതിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്നിന്റേതാണ് ഉത്തരവ്. മാർർച്ച് 28 ന്...
തൃശൂര്‍: ശോഭാസുരേന്ദ്രനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ ആഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പ്രോഗ്രാമില്‍ ആന്റോ അഗസറ്റിന്‍...
തൃശൂർ (Thrissur) : കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന്റെ പുറകിൽ താനാണെന്ന ആരോപണം ഉന്നയിച്ച സ്വകാര്യ ചാനൽ മേധാവി ആന്റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ ആന്റോ...
പാലക്കാട്: മത്സരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ട് വിഹിതം വര്‍ധിപ്പിക്കുന്ന ശോഭാസുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാനുളള നീക്കങ്ങള്‍ ശക്തം. ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര...
കൊച്ചി (Kochi) : ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍അന്വറിനെതിരെ ആഞ്ഞടിക്കുന്നു. ‘അന്‍വര്‍ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് ശോഭ...
പാലക്കാട് : പാലക്കാട് ഉപനിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്ത്രങ്ങളൊരുക്കി മുന്നണികള്‍. സംസ്ഥാനത്ത് യുഡിഎഫ് തരംഗം തുടരാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍...
തിരുവനന്തപുരം: ഇപി ജയരാജനും ദല്ലാളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശോഭാ സുരേന്ദ്രനെതിരായ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ച് പ്രഭാരി പ്രകാശ് ജാവദേക്കര്‍. ദല്ലാള്‍ നന്ദകുമാറിനേയും ചേര്‍ത്തുള്ള ഇപി ജയരാജന്റെ പാര്‍ട്ടി പ്രവേശന വിവാദം നിരന്തരം...
തനിനിറം ഓണ്‍ലൈന്‍ പുറത്ത് വിട്ട വാര്‍ത്ത ബിജെപിയിലും തര്‍ക്കങ്ങളിലേക്ക്..
തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയെ പിടിച്ചുലക്കുന്നു. നന്ദകുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രന്‍. എന്നാല്‍ ഇപി...
പി ബാലചന്ദ്രൻ
തൃശൂർ: ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ, ദല്ലാൾ നന്ദകുമാർ എന്നിവരുമായി തൃശൂർ രാമനിലയത്തിലെ കൂടിക്കാഴ്ചയിൽ തൃശൂരിലെ മറ്റൊരു ഉയർന്ന സി.പി.എം നേതാവും പങ്കെടുത്തു.
മൂന്നിലേറെ...
ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയ സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നു നിന്ന ഇ പി ബിജെപിയിലേക്ക് വരുന്നതിനെ...