Saturday, August 16, 2025
- Advertisement -spot_img

TAG

Snake

പഫ്‌സിനുള്ളിൽ പാമ്പ്!!! പൊലീസിൽ പരാതി നൽകി….

മഹബൂബ്‌ നഗർ (Mehabub Nagar) : തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയിൽ പഫ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. (A woman filed a police complaint after finding...

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പ്; ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി…

കൊല്ലം (Kollam) : ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി. (A poisonous snake was found inside a moving train.) പുനലൂർ - കൊല്ലം മെമുവിലാണ് ഇന്നലെ രാത്രിയിൽ പാമ്പിനെ കണ്ടത്....

വയോധികന്റെയും പാമ്പുപിടിത്തക്കാരന്റെയും ജീവനെടുത്ത് മൂർഖൻ…

കൊല്ലം (Kollam) : പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു...

ഒന്നിനുപുറകെ ഒന്നായി അഞ്ചുപേരെ പാമ്പ് കടിച്ചു; അമ്മയും മക്കളും മരിച്ചു…

ലക്‌നൗ: കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് പേരെ പാമ്പ് കടിച്ചതില്‍ മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ്ച വീടിന്റെ തറയില്‍ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും പാമ്പ് കടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റ...

പാമ്പ് നിധി കാക്കുമോ? ; പൊത്തിൽ പാമ്പിനെ തിരഞ്ഞപ്പോൾ …

തൃശ്ശൂർ (Thrissur) : തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് പാമ്പിനെ പിടികൂടുന്നതിനിടെ സ്വർണമടങ്ങിയ പേഴ്‌സ്. പൊത്തിൽ പാമ്പിനെ കണ്ട് തിരഞ്ഞപ്പോൾ പേഴ്‌സ് കിട്ടിയത്. കൊടുങ്ങല്ലൂർ സ്വദേശി നടന്നുപോകുന്നതിനിടെ...

കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി …

പാറ്റ്ന (Patna) : കഴുത്തിൽ പാമ്പിനെ ചുറ്റി ആശുപത്രിയിലേക്ക് കയറി വന്ന പ്രകാശ് മണ്ഡലിനെ കണ്ട് ആദ്യം അധികൃതർ ഞെട്ടി. പാമ്പിന്റെ വായ കയ്യുപയോഗിച്ച് പ്രകാശ് അമർത്തി പിടിച്ചിരുന്നു. പിന്നാലെയാണ് ആശുപത്രി...

നടക്കാനിറങ്ങിയ പോലീസ്‌കാരന് മുർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ

നിസാമാബാദ്‌ (Nissaamabad): തെലങ്കാനയിലെ നിസാമാബാദിലെ ആർമൂറിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. ആർമൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രവി കുമാറിനാണ് മൂർഖൻ പാമ്പ് കടിച്ചത്. പുലർച്ചെ നടക്കാൻ...

പാമ്പിനെ വായ്ക്കകത്താക്കി ഷോ നടത്തിയ 21കാരന് ദാരുണാന്ത്യം…

നിസാമാബാദ് (Nizamabad) : മൂർഖൻ പാമ്പിനെ പിടികൂടി തല വായിലാക്കി വീഡിയോ പകർത്തുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ​ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. 20കാരനായ മോച്ചി ശിവരാജാണ്...

അങ്കണവാടിയിൽ നിന്നും പാമ്പിനെ പിടികൂടി…

തൃശ്ശൂർ (Thrissur) : ഇന്ന് രാവിലെയാണ് സംഭവം. തൃശ്ശൂർ നെട്ടശ്ശേരിയിൽ അങ്കണവാടിക്കകത്തു നിന്ന് പാമ്പിനെ പിടികൂടി. കുട്ടികൾ എത്തുന്നതിനു തൊട്ടുമുൻപാണ് പാമ്പിനെ കണ്ടത്. രാവിലെ എത്തിയ അങ്കണവാടി ഹെൽപ്പറാണ് പാമ്പിനെ ആദ്യം കണ്ടത്....

തൊഴിലുറപ്പ് തൊഴിലാളിയും കുടുംബവും മീൻ മുറിച്ചപ്പോൾ പാമ്പിനെ കണ്ട്‌ ഞെട്ടി…

തിരുവനന്തപുരം (Thiruvananthapuram) : ചിറയിൻകീഴിൽ മീനിന്റെ വയറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. പെരുങ്ങുഴി സ്വദേശി ബേബി വാങ്ങിയ പീര മീനിന്റെ വയറ്റിലാണ് പാമ്പ് ഉണ്ടായിരുന്നത്. കടൽപാമ്പാണ് ഇതെന്നാണ് സൂചന. രാവിലെയോടെയായിരുന്നു സംഭവം. മീൻ മുറിക്കുന്നതിനിടെ...

Latest news

- Advertisement -spot_img