ക്ലിയർ സ്‌കിൻ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി വിപണിയിൽ കിട്ടുന്ന പല തരത്തിലുള്ള സിറം, ക്രീമുകൾ എന്നിവ പരീക്ഷിക്കാറുമുണ്ടാകും. എന്നാൽ, ഇവ ഉപയോഗിച്ചതുകൊണ്ട് എല്ലാവർക്കും ഫലം കിട്ടണമെന്നില്ല, ചിലപ്പോൾ ഗുരുതരമായ ചർമ പ്രശ്നങ്ങളിലേക്ക്...