സ്ക്ന്ദഭഗവാന്റെ അനുഗ്രഹത്താൽ അതിസുന്ദരവും ഭക്തിനിർഭരവുമായ അതിദിവ്യമായ ഈ സ്തുതിയിലെ നാലു വരിയെങ്കിലും കേൾക്കാത്ത ദ്രാവിഡ മക്കളും ഇത് ജപിക്കാത്ത ഹിന്ദു ഭവനങ്ങളും അപൂർവമാണ്.
സുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന സ്കന്ദഷഷ്ഠി കവചം നിത്യേന ജപിക്കുന്നത് ജീവിത വിജയം...