Thursday, April 3, 2025
- Advertisement -spot_img

TAG

Sivagiri

ശിവഗിരി തീർഥാടനം; തിരുവനന്തപുരത്തെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി

തിരുവനന്തപുരം (Thiruvananthapuram) : 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബർ 31ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയൻകീഴ്, വർക്കല താലൂക്കുകളിലാണ് അവധി. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ...

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: 91ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശിവഗിരിയും പരിസരവും ഗുരുദേവ ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീര്‍ത്ഥാടനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇപ്പോഴും ശിവഗിരിക്കുന്നിലേക്ക് ഒഴുകിയെത്തുകയാണ്. വൈകിട്ട് അഞ്ചിന്...

ശിവഗിരി തീർത്ഥാടനം ആരംഭിച്ചു.

ശിവഗിരി തീര്‍ഥാടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് ദിവസം നീളുന്ന തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പുലര്‍ച്ചെ മഹാസമാധിയിലുള്ള വിശേഷ ഗുരുപൂജയ്‌ക്കും സമൂഹപ്രാര്‍ഥനയ്‌ക്കും ശേഷം രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമികള്‍ ധര്‍മ്മപതാക...

ശിവഗിരിയിലെ സര്‍വ്വമതസമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നടക്കുന്ന സര്‍വ്വമതസമ്മേളന ശതാബ്ദിയാഘോഷങ്ങള്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഈമാസം 26നു രാവിലെ 11നു നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ...

ശിവഗിരി തീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം….

ശിവഗിരി:91-ാമത് ശിവഗിരിതീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ഡിസംബര്‍ 15 മുതൽ ജനുവരി 5 വരെയാണ് തീര്‍ത്ഥാടനകാലം. മുന്‍വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാന ദിനങ്ങളായിരുന്നു തീര്‍ത്ഥാടന ദിനങ്ങളായി കണക്കാക്കിയിരുന്നത്.എന്നാൽ ഇപ്പോൾ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദിവസങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്....

Latest news

- Advertisement -spot_img