പരമശിവന് കൂവളത്തിലയോ കൂവളമാലയോ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മൂന്നു ജന്മങ്ങളിലെയും പാപങ്ങൾ ശമിക്കുകയും അതുവഴി ഐശ്വര്യ സമൃദ്ധിയും മോക്ഷവും ലഭിക്കുമെന്ന് ശിവപുരാണത്തിൽ പറയുന്നു. മൂന്നിതളുകൾ ചേർന്ന കൂവളത്തില മഹാദേവന്റെ ത്രിനേത്രങ്ങളാണ് എന്ന് സങ്കല്പം. ഒപ്പം...