Sunday, May 18, 2025
- Advertisement -spot_img

TAG

siddique

സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി; നടി പരാതി നൽകാൻ വർഷം വൈകിയത് കോടതിയിൽ തിരിച്ചടിയായി

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍...

ലൈംഗിക അതിക്രമക്കേസ്; സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ന്യൂഡൽഹി (Newdelhi) : ബലാത്സംഗ കേസിൽ പ്രതിയായ സിദ്ദിഖി(Sidhiq)ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിൽ നിന്നും സിദ്ദിഖിന് രണ്ടാഴ്ച സംരക്ഷണം ലഭിക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്...

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും

നടൻ സിദ്ദിഖ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ അയക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ...

സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടീസ് , അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം∙ ലൈംഗിക പീഡന കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ...

സിദ്ദിഖിനായി സംഘങ്ങളായി തിരച്ചിൽ; സിനിമാസുഹൃത്തുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം…

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം നടക്കുന്നതിനിടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുകയാണ് പോലീസ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തിനു...

സിദ്ദിഖ് ഒളിവിൽ സുപ്രീംകോടതിയിൽ ജാമ്യഹർജി നൽകാൻ നീക്കം ; തടസ്സഹർജി നൽകാൻ അതിജീവിതയും

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് ഒളിവില്‍ തന്നെ സിദ്ദിഖിനായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാനാകാത്തത് പോലീസ് നാണക്കേടായിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചില്‍ തുടരുകയാണ്....

സിദ്ദിഖിനെതിരായ പരാതി ഗൗരവതരം; പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്; സർക്കാരിനും വിമർശനം; ഹൈക്കോടതി വിധിപ്പകർപ്പ് പുറത്ത്

കൊച്ചി: നടന്‍ സിദ്ധിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ പോലീസ് അതിവേഗ നടപടിയിലേക്ക് കടക്കുകയാണ്. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ നടനെ അറസ്റ്റു ചെയ്യാനുള്ള വഴിതേടുകയാണ് പോലീസ്. പ്രത്യേക അന്വേഷണ സംഘം നടനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന....

സിദ്ദിഖിനെതിരെ ബലാൽസംഗ കേസ് ; ഗുരുതര വകുപ്പുകൾ ചുമത്തി, ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ്. ഇതോടെ അറസ്റ്റുണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്ന് നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. പരാതി ഗൂഡാലോചനയാണെന്നാണ് സിദ്ദിഖിന്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി ഡിജിപിക്ക്...

യുവനടിയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചന; പോലീസ് മേധാവിക്ക് പരാതി നൽകി സിദ്ദിഖ്

ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടന്‍ സിദ്ദിഖ്. സംസ്ഥാന ഡിജിപിക്കാണ് നടന്‍ പരാതി നല്‍കിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ്...

യുവനടിയുടെ ലൈംഗിക ആരോപണം : AMMA ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചു

യുവനടിയുടെ ലൈംഗികാരപണത്തെത്തുടര്‍ന്ന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വച്ചു. രണ്ടു മാസം മുമ്പാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ്...

Latest news

- Advertisement -spot_img