ആലപ്പുഴ (Alappuzha) : കഞ്ചാവുമായി പിടിയിലായ യുവതി പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. (The woman who was caught with...
വിവാദമായ ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കോടതി കുറ്റവിമുക്തനാക്കി; കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പോലീസിന് കനത്തതിരിച്ചടിയാണ് കോടതി വിധി. രക്ത പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്താനായില്ല.രഹസ്യവിവരത്തിന്റെ മാത്രം...
സമീപകാലത്തായി മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അഭിമുഖത്തിലെയും പൊതുഇടത്തിലെയും പെരുമാറ്റരീതികള്‍ കൊണ്ട് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്ന നടനാണ് ഷൈന്‍ടോം ചാക്കോ.ഇത്...
ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോയും മോഡലായ തനൂജയും പ്രണയിത്തിലായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ഷൈന്‍ ടോം ചാക്കോയും നിരവധി വീഡിയോകളില്‍ പറഞ്ഞിട്ടുണ്ട്.പ്രമോഷന്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു....
മലയാളികളുടെ പ്രിയതാരം ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡലായ തനൂജയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു.
ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും...
തൻ്റെ വ്യക്തമായ നിലപാട് കൊണ്ട് എന്നും വിവാദങ്ങളിൽ വീഴുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാനുള്ള ധൈര്യം പല അവസരങ്ങളിലും ഷൈൻ കാണിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ഒരു ചിത്രത്തിന്റെ...